Monday, May 19, 2008

പുള്ളുവന്‍ പാട്ട്

വീണപൂവ് എന്ന ചിത്രത്തിലെ പുള്ളുവന്‍ പാട്ട്
വിദ്യാധരന്‍ മാഷിന്റെ സംഗീത സം വിധാനം, യേശുദാസും ജെന്‍സിയും പാടിയിരിക്കുന്നു.
ഈ പാട്ട് എന്നെ ഒരു പാട് ഓര്‍മ്മകളിലെക്കു തിരികെ കൊണ്ടുപോകുന്ന വല്ലാത്തൊരനുഭൂതിയാണ്‌. പാട്ട് മുഴുവനായി ഇവിടെയില്ല..എങ്കിലും ഇനിയും ഈ ഗാനം കേള്‍ക്കാത്തവര്‍ക്കായി..
പാട്ടു കേള്‍ക്കുക, അല്പ നേരം അതില്‍ മുഴുകുക..പുള്ളുവന്‍ പാട്ടിന്റെ വശ്യത അനുഭവപ്പെടുന്നില്ലേ..
veenapoovu.mp3

2 comments:

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം നല്ല പുള്ളുവന്‍ പാട്ട്.ആമേട ക്ഷേത്രത്തില്‍ പോയപ്പോള്‍ പുള്ളുവന്‍ പാട്ട് കേട്ട ഓര്‍മ്മ വരുന്നൂ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുറുമാന്റെ ബ്ലൊഗിലാണ് ഈ സുല്‍ത്താനെ കാണുന്നത്.വ്യത്യസ്ഥനായ ഒരു ബ്ലോഗ്ഗര്‍. എല്ലാ പോസ്റ്റുകളും നാന്നായിരിക്കുന്നു.ക്രിക്ക്പാര്‍ക്കിലെ മീറ്റിനു വരാന്‍ പറ്റിയില്ല.അതുകൊണ്ട് ഇപ്പോള്‍ യു എ ഇ ക്കാരെയെല്ലാം തപ്പി പിടിച്ചു പരിചയപ്പെടുകയാണ്.