![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOv6FT_wVOfatDCieENNTrmCv2o6EomoHq5j6L6eYIQW1yks7yk6riLhb5DKQB2X0Sf2z2OtGZSMRJTr1ueU5miMU54AQTDhTOfBdhDeXyN3PQrAxXzciCuWSbExemGcFe_UImHuj85A_3/s400/1.jpg)
കുമരനെല്ലൂര്‍ മുതല്‍ ഓട്ടുപാറ വഴി അമ്പലം വരെ നടന്നും പിന്നെ പൊത്തിപ്പിടിച്ച് കുന്നിന്‍ മുകളില്‍ കയറി നല്ലൊരു ഇരിപ്പിടം തരപ്പെടുത്തിയും നാലു മണിക്കുള്ള വെടിക്കെട്ട് ആസ്വദിച്ചിരുന്ന ഓര്‍മ്മകള്‍ അയവിറക്കി..ഇത്തവണത്തെ പൂരവും ഗംഭീരമായിരിക്കട്ടെ എന്നാശംസകള്‍ നേരുന്നു.