ഉറുമി എന്ന സിനിമയിലെ "ആരോ നീ ആരോ" എന്ന മനോഹരമായ പാട്ടിനു് 2006-ല്‍ പുറത്തിറങ്ങിയ ഒരു പാട്ടുമായി ചില സാദൃശ്യങ്ങള്‍ തോന്നിപ്പോകുന്നു. എന്തായാലും കണ്ടു/കേട്ടു നോക്കാം..
ആദ്യം ഉറുമിയിലെ പാട്ട്:
ഇനി ആല്‍ബത്തിലെ പാട്ട്:(മുഴുവന്‍ കേള്‍ക്കാന്‍ ശ്രമിച്ചാലും)
ഒരു പക്ഷേ, തോന്നലായിരിക്കാം...