Saturday, January 5, 2008

അറബിനാട്ടിലെ മലയാളം

ഈ ഫോട്ടോ നൊക്കുക ! ഹായ്..നാവില്‍ വെള്ളമൂറുന്നൂ...
(ചിത്രത്തിലൊന്നമര്‍ത്തി വലുതാക്കി കാണണേ..എന്നാലേ വായിക്കാന്‍ പറ്റൂ..)
ഇത് ദുബൈ..ഗ്ലോബല്‍ വില്ലേജില്‍ ഭോജനശാലകളുടെ ഇടയില്‍ മലയാളത്തില്‍ ഇങ്ങിനെയൊരു ബാനറും! അക്ഷരത്തെറ്റുണ്ടെങ്കിലും ചുവന്ന മലയാളത്തില്‍ (പച്ചയെന്നായിരുന്നു വെണ്ടത്, പക്ഷേ എഴുത്ത് ചുവന്ന നിറത്തിലായിപ്പോയി) ഈ ബാനര്‍ കണ്ടപ്പോള്‍ എനിക്കേറെ കൗതുകം തോന്നി. അങ്ങിനെയെടുത്തതാണീ ചിത്രം, ദൂരെ നിന്ന്.. കപ്പയും മീനും, മുളപ്പുട്ടും...കൊതിപ്പിക്കുന്നില്ല..





4 comments:

രാജന്‍ വെങ്ങര said...

ഈലു പോട്ടം ഓടുത്തു?നമ്മക്കൊന്നും കാണുന്നില്ല.

Sherlock said...

കൊതിപ്പിച്ചാല്‍ പാപം കിട്ടും :)

ശ്രീലാല്‍ said...

തലശ്ശേരി നെയ്ച്ചോര്‍... ഷിപ്പ് ഓടിക്കാം ഇപ്പോള്‍ മൌത്തില്‍..

കൊല്ല്..കൊല്ല്..

ഭടന്‍ said...

നസീര്‍ക്ക മനസ്സില്‍ നിന്നും മരിച്ചിട്ട്ല്ല.
മൂപ്പര്‍ ആളു പുലിയായിരുന്നു കേട്ടാ..
പ്ത്താം തരത്തില്‍ പഠിയ്ക്കുമ്പോള്‍ കെട്ടി! പത്താം ക്ലാസ്സില്‍ കണക്കു പരീക്ഷ എഴുതിക്കൊണ്ടിരിയ്ക്കെ ബാപ്പയായി!
ഇന്നുച്ചയ്ക്ക് ചോറ് തിന്നുമ്പോഴും മൂപ്പരുണ്ടായിരുന്നു സ്ക്രീനില്‍, കാര്യം എന്തായാലും നിസ്സാരമല്ലാത്ത അഭിനയം...

ദേവസ്യച്ചായന്‍, കഷ്ടം!

പിന്നെ, റസ്റ്റാറണ്ട് വിശേഷം..തലശ്ശേരി ബിരിയാണി, ഹാ! ഉഗ്രന്‍. ഞ്ങ്ങള്‍ കഴിഞ്ഞ ആഴ്ചയും തട്ടി.....