കോഴിക്കോടിനു ശേഷം ഇനിയിതാ ത്രിശ്ശൂരിലും എഫ്.എം സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. മാത്രുഭൂമിയുടെ ക്ലബ്ബ് 94.3 എഫ്.എം നാളെ മുതല്‍ ആഘോഷമായി ആരംഭിക്കുകയാണ്. ഒപ്പം തന്നെ മനോരമ ഗ്രൂപ്പിന്റെ മാംഗൊ എഫ്.എം ത്രിശ്ശൂരില്‍ അലയടിക്കും. സണ്‍ നെറ്റ്വര്‍ക്കിന്റെ 93.5 എസ് എഫ്.എം സ്റ്റേഷനും ത്രിശ്ശൂരില്‍ വൈകാതെ സംഗീതമൊഴുക്കാന്‍ തുടങ്ങും. എല്ലാം ചേര്‍ന്ന് സംഗീതമയമായ ദിനങ്ങളായിരിക്കും ഇനി കോഴിക്കോടും ത്രിശ്ശൂരുമെല്ലാം.കേള്‍ക്കൂ..കേട്ടുകൊണ്ടേയിരിക്കൂ....
No comments:
Post a Comment