തിരുപ്പതി രാജയെന്നോരു സിനിമാ സംവിധായകനെ അധികമാരും കേട്ടിരിക്കാനിടയില്ല. നടി സില്‍ക്ക് സ്മിതയുടെ ആദ്യ ചിത്രമായ "വീണയും നാദമും"എന്ന ചിത്രം സം വിധാനം ചെയ്തത് ഇദ്ദേഹമാണ്. തിരുപ്പതി രാജ സില്‍ക്ക് സ്മിതയെപ്പറ്റി എഴുതിയ ഒരു പുസ്തകം വൈകാതെ പുറത്തിറക്കുമെന്നു പറഞ്ഞാണ് ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്. സില്‍ക്കിന്റെ മരണം ആത്മഹത്യയായിരുന്നില്ലെന്നും ഈ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തുമെന്നും സംവിധായകന്‍ തിരുപ്പതി രാജ !
2 comments:
ജീവിച്ചിരുന്നപ്പോളും ഉറക്കം കെടുത്തിയിരുന്നു പുഴയോരത്തില്‍ പൂത്തോണിയെത്തുമ്പോള്‍
Pusthakathinu A certificate aayirikkaruthee..
Post a Comment