Monday, February 11, 2008

ഒരുഗ്രന്‍ മുന്നറിയിപ്പ് !

ഇതെപ്പടിയിരുക്ക്..?

22 comments:

Sharu (Ansha Muneer) said...

അടിപൊളി..... ഹ ഹ ഹ

ശ്രീ said...

ഹ ഹ... അതു കൊള്ളാമല്ലോ.
;)

മറ്റൊരാള്‍ | GG said...

ഇതെവിടാ മാഷേ സ്ഥലം?

പിന്നെങ്ങനെ കുളിക്കണമെന്നാണ് അവര്‍ പറയുന്നത്?

:)

വളരെ വ്യത്യസ്തമായ മുന്നറിയിപ്പ്!!!

ഒരു “ദേശാഭിമാനി” said...

അയ്യേ!!!!!!!!

Anonymous said...

ആദ്യത്തേതിന്റെ അര്‍ത്ഥം ജട്ടിയിടാതെ കുളിക്കണമെന്ന്.
Don't bath using liquor
മദ്യം കൊണ്ട് കുളിക്കരുതെന്ന്!

~nu~ said...

“സിനിമാല“ക്കാര് കാണണ്ട. എപ്പോ ഇത് കോമഡിയാക്കി എന്നു ചോദിച്ചാല്‍ മതി.

ശ്രീവല്ലഭന്‍. said...

ഹ ഹ ഹ........

Ithevideyaa maashe?

Pongummoodan said...

ha..ha..ha...

ബഷീർ said...

വിത്യസ്തമായ ലോകത്ത്‌ വിത്യസ്ഥമയ മുന്നറിയിപ്പ്‌.. ആരെങ്കിലും കാലങ്ങളായി വെള്ളം കാണാത്ത ജട്ടി ധരിച്ച്‌ കുളിച്ചതിന്റെ ഫലമായി കുളത്തിലെ മീന്‍ ചത്തുകാണും.. പിന്നെ ഇത്‌ ചിറ്റണ്ടയിലാവുമോ ? ഏയ്‌...

നവരുചിയന്‍ said...

കൊള്ളാം ഇവിടെ കുളിക്കാന്‍ കൊതി ആകുന്നു ....

ത്രിശങ്കു / Thrisanku said...

നമ്മ ഊരില് നൂഡിസ്റ്റ് ബീച്ച് ഇരിക്കാ?.... :)

അപ്പു ആദ്യാക്ഷരി said...

ഈ ബോര്‍ഡ് എവിടെയോ കണ്ട നല്ല പരിചയം. പന്തളത്താണോ എരുമേലിയിലാണോ എന്നാണു സന്ദേഹം.

അപ്പു ആദ്യാക്ഷരി said...

തമിഴന്മാര്‍ ഒരിക്കല്‍ ജട്ടിയിട്ടാല്‍ പിന്നെ അതു ഊരുകയോ നനയ്ക്കുകയോ ചെയ്യില്ലെന്നാണോ എന്തോ ഇതെഴുതിയവരുടെ ചിന്ത! അതിനാലാവണം അത്തരം ഒരു ജെട്ടിയുമിട്ടിറങ്ങി വെള്ളം അശുദ്ധമാക്കണ്ടാ എന്നു കരുതി ഇങ്ങനെയൊരു മുന്നറീയിപ്പ്.

ശ്രീവല്ലഭന്‍. said...

അത് ടാന്ടെക്സിന്റ്റെ പരസ്യം അല്ലെ? ഒന്നു സൂക്ഷിച്ചു നോക്കൂ.....

നിരക്ഷരൻ said...

വന്ന് വന്ന് കുളിക്കുമ്പോള്‍ പോലും ജട്ടിയിടാന്‍ പാടില്ലെന്നായോ ?
:) :)
എന്തായാലും ഇത് കലക്കി.
ഇനി ആ തമിഴില്‍ എഴുതിയിരിക്കുന്നത് എന്താ‍ണെന്ന് വായിക്കാന്‍ പറ്റിയാല്‍ ഇതിലും വലിയ തമാശയായിരിക്കും.

ദിലീപ് വിശ്വനാഥ് said...

ഇതു കുറ്റാലം വെള്ളച്ചാട്ടത്തില്‍ അല്ലേ?
തോര്‍ത്ത് ഉടുത്തു കുളിക്കണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ശ്രീനാഥ്‌ | അഹം said...

ഹ ഹ ഹാ....

അത്‌ പെട!!

siva // ശിവ said...

"DON'T BATH USING LIQUR".....what a great joke...

siva // ശിവ said...

"BATHING WITH JETTY IS PROHIBITTED"....it si also great joke...

siva // ശിവ said...

This is the ENGLISH of TAMILIANS

പ്രയാസി said...

എനിക്കവിടെ ഇപ്പ പോണം..;)

തമനു said...

ഹോ ... സമാധാനമായി ... ജട്ടിയില്ലാത്തവര്‍ക്കും കുളിക്കാന്‍ ഒരു സ്ഥലമായല്ലൊ ...

:)