Monday, September 1, 2008

ഓണം വരവായി...യഥേഷ്ടം പൂക്കളിതാ..

അത്തം ഇങ്ങെത്തി.
ഇനി ആര്‍ക്കെങ്കിലും പൂക്കളമൊരുക്കാന്‍ അസൗകര്യമുണ്ടെങ്കില്‍...
ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു.
തുറന്നു വരുന്ന പേജില്‍ മൗസ് ഉപയോഗിച്ച് ക്ലിക്കുകയോ, ഡ്രാഗ് ചെയ്യുകയോ ആവാം.
ഓണാശംസകള്‍!
ഇവിടെയും ഒരു പരിധിയുണ്ട്! ചെടിയടക്കമാണ്‌ നമുക്ക് ലഭിക്കുന്നത് !!

6 comments:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ
:)

കാന്താരിക്കുട്ടി said...

ഇതു നന്നായീട്ടോ..ഇതു മക്കള്‍ക്ക് കാണിച്ചു കൊടുത്തിട്ട് അവരോടു പറഞ്ഞു ആവശ്യത്തിനു പൂവ് പറിച്ചോളാന്‍..അവര്‍ക്കു സന്തോഷമായി ട്ടോ

നല്ല വര്‍ക്ക്.. അഭിനന്ദിക്കാതെ വയ്യ !

ശിവ said...

ഈ ലിങ്ക് എനിക്ക് കുറച്ച് നാള്‍ മുമ്പ് എന്റെ ചേച്ചിക്കുട്ടി അയച്ചു തന്നതാ...എന്തായാലും ഇതിവിടെ പോസ്റ്റു ചെയ്തതു നന്നായി...

Typist | എഴുത്തുകാരി said...

ഇതു കൊള്ളാല്ലോ മാഷേ.
(ശ്രീ പറഞ്ഞതു കോപ്പി അടിച്ചതല്ല, ഇതു ഞങ്ങള്‍ തൃശ്ശൂര്‍കാരുടെ ഭാഷയാട്ടോ).

ഭടന്‍ said...

ഹായ്...!
പെരുത്ത് ഇഷ്ടായി ട്ട്വോ..