Sunday, April 27, 2008

മണിചിത്രത്താഴ് "ഇഫക്റ്റ് "

കമലഹാസന്റെ "ദശാവതാരം" ഓഡിയോ റിലീസ് വേളയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തില്‍ നടി ശോഭനയുമുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശോഭനയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലും.. ഇപ്പോഴും മണിചിത്രത്താഴിലെ ഗംഗ തന്നെയല്ലേ അവര്‍..!!

ആ നോട്ടം..

ആ ഇരിപ്പ്..

ഗംഗയെ നമുക്കു മറക്കാനാവാത്തതിനാലാണോ ഈ തോന്നല്‍?

9 comments:

siva // ശിവ said...

ഒരു മുറൈ വന്തു പാര്‍ത്തായാ....

കരീം മാഷ്‌ said...

അത്ഭുതം!!.
ഇതു ഞങ്ങള്‍ കഴിഞ്ഞമാസം ഒരു പബ്ലിക്ഫംഗ്ഷനിലെ ശോഭനയുടെ വീഡിയോ ദൃശ്യം കണ്ടപ്പോള്‍ ചര്‍ച്ച ചെയ്തിരുന്നു.
“ശോഭനക്കു അറം പറ്റുകയാണോ? തമിഴത്തി അവരില്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണോ?“
അല്ലാതിരിക്കട്ടെ!
ദൈവമേ!

ബൈജു സുല്‍ത്താന്‍ said...

മാഷേ..ഗംഗ ഒരു സത്യമാണോ !?
ഗംഗ ഇപ്പോഴും ശോഭനയില്‍ തന്നെയുണ്ടോ?

Jayasree Lakshmy Kumar said...

ഗംഗയെ ശോഭനയില്‍ അടിച്ചേല്‍പ്പിക്കുകയാണോ? അവര്‍ക്ക് എങ്ങിനെയെങ്കിലുമൊക്കെ ഇരുന്നും നോക്കിയുമൊക്കെയല്ലെ പറ്റൂ. ഗംഗയെ ശോഭനയാണ് അവതരിപ്പിച്ചതെന്നത് കൊണ്ട് ആ ക്യാരക്റ്ററിന്റെ ഭാവഹാവാദികളില്‍ അവരുടെ സ്വാഭാവിക നോട്ടവും ഇരിപ്പും ഒക്കെയായി സാദ്രുശ്യം തോന്നാം. പക്ഷെ ആ ക്യാരക്റ്റര്‍ അത്ര മേല്‍ പ്രേക്ഷകര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നതു കോണ്ടാണല്ലൊ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും അവരെ ആ കാരക്റ്ററുമായി ബന്ധപ്പെറ്റുത്തി ചിന്തിക്കുന്നത്. അത് ആ സിനിമയുടേയോ ആ ക്യാരക്റ്ററിന്റേയോ അതിലൂടെ ശോഭനയുടേയോ വിജയമല്ലെ കാണിക്കുന്നത്?

ശ്രീ said...

കലക്കി മാഷേ. വളരെ ശരി.
:)

കുറുമാന്‍ said...

എന്നെ വിടമാട്ടേന്‍?

ബൈജുവേ അതും ഇതും പറഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഉന്നെ കൊന്ന്, ഉന്‍ രക്തത്തേ കുടിപ്പേന്‍ :)

ഭടന്‍ said...

ബൈജൂ.....!!!
ഉന്നെ നാന്‍ വിടമാട്ടേന്‍....!

നാന്‍ ഇപ്പോഴും കല്യാണം പണ്ണാതെയിരിപ്പേന്‍...

ഉന്നെ നാന്‍ വിടമാട്ടേണ്‍...
ഉങ്കള്‍ എവിടെയിരുന്താലും...
നാന്‍ ഉന്നൈ വിടമാട്ടേന്‍..

ബൈജു സുല്‍ത്താന്‍ said...

കടവുളേ..കാപ്പാത്തുങ്കേ...

ajeeshmathew karukayil said...

തികച്ചും യാദ്രിശ്ചികം അല്ലാതെ പത്തു കൊല്ലത്തിനും മുകളില്‍ ഒരു ആഫ്ടര്‍ ഇഫക്ട്

ഉണ്ടാവുമോ ??? പിന്നെ പറയാന്‍ പറ്റില്ല ഈ പ്രേതങ്ങളുടെ കാര്യമല്ലേ................