tag:blogger.com,1999:blog-8094750872855484292.post8065605271959522876..comments2023-07-17T01:27:19.476-07:00Comments on പറഞ്ഞു തീരാത്ത വിശേഷങ്ങള്‍....: കെ.കെ.മേനോന് ബസ്സ് സര്വീസ്സ്ബൈജു സുല്‍ത്താന്‍http://www.blogger.com/profile/15899486809365036565noreply@blogger.comBlogger10125tag:blogger.com,1999:blog-8094750872855484292.post-1593509008450358812012-05-07T11:12:05.042-07:002012-05-07T11:12:05.042-07:00ആളുകയറിക്കഴിഞ്ഞ് പിടിച്ചു നിന്നു എന്നുറപ്പായാൽ മാത...ആളുകയറിക്കഴിഞ്ഞ് പിടിച്ചു നിന്നു എന്നുറപ്പായാൽ മാത്രമേ കണ്ടക്ടേ ബെല്ലടിക്കറുള്ളൂ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇന്നും റാവിലെ ത്രിശ്ശൂർക്കുള്ള ആദ്യ ബസ് കെ.കെ മേനോൻ തന്നെ.. ഒരു ചേർപ്പുകാരൻ.. :)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-15271251523589112772012-04-19T03:30:27.713-07:002012-04-19T03:30:27.713-07:00aashamsakal....... blogil puthiya post...... NEW G...aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-87505178189452353622011-10-18T02:50:19.458-07:002011-10-18T02:50:19.458-07:00രാവിലെ എട്ടെമുക്കാലിന് ....! എന്റെ സ്ഥിരം ബസ്സ് ....രാവിലെ എട്ടെമുക്കാലിന് ....! എന്റെ സ്ഥിരം ബസ്സ് ..പെരിങ്ങോട്ടുകരയില്‍ നിന്ന് അയ്യന്തോള്ക്ക്.
വൈകീട്ട് നാലരക്ക് തിരിച്ച്...പെരിങ്ങോട്ടുകരക്ക് .!
നാല് കൊല്ലത്തോളം....!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-58138143114294394702011-10-18T02:42:22.678-07:002011-10-18T02:42:22.678-07:00അതെ.99 ബസ്സുകളൊ മറ്റൊ ഉണ്ടാർന്നു ല്ലെ....ഇപ്പൊ കുറ...അതെ.99 ബസ്സുകളൊ മറ്റൊ ഉണ്ടാർന്നു ല്ലെ....ഇപ്പൊ കുറഞ്ഞു....എന്നാലും ആ ബസ്സ് കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്...:))പാപ്പാത്തിhttps://www.blogger.com/profile/17744389633401988045noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-37985893542399090832011-10-01T05:07:07.472-07:002011-10-01T05:07:07.472-07:00കെ.കെ.മേനോനെ പറ്റി നല്ല ഓർമ്മകൾ എനിയ്ക്കും ഉണ്ട്. ...കെ.കെ.മേനോനെ പറ്റി നല്ല ഓർമ്മകൾ എനിയ്ക്കും ഉണ്ട്. ഈയിടെയുള്ള ഒരു പോസ്റ്റ് കാണുക.. www.angelvoiceonline.blogspot.com

Well done!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-12728888568742847352011-10-01T01:59:42.958-07:002011-10-01T01:59:42.958-07:00വളരെ നന്നായിരിക്കുന്നു,
നന്നായിരിക്കുന്നു എഴുത്ത്....വളരെ നന്നായിരിക്കുന്നു,
നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-52361717816028035912011-09-28T01:49:09.998-07:002011-09-28T01:49:09.998-07:00മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര...മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര്യ ബസ് ആണ് ഇത്. : ശ്രദ്ധേയമായൊരു കാര്യം | ഓര്‍മ്മിപ്പിച്ചതിന് നന്ദിബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-47740275598432854312011-09-28T01:29:00.815-07:002011-09-28T01:29:00.815-07:00മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര...മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര്യ ബസ് ആണ് ഇത്. പിന്നെ ടിക്കറ്റ് കൊടുക്കലും.. വേറെ ഒരു ബസ്സുകാരും ചെയ്യില്ല ഇപ്പോള്‍. പണ്ട് ആന വണ്ടിയിലെത് പോലെ, ഇതിലും ടിക്കറ്റ് ചെക്കര്‍ ഉണ്ടായിരുന്നു. ഇന്ടിക്കെട്ടര്‍ ഇട്ടു ഓവര്‍ ടേക്ക് ചെയ്യുന്ന ഒരേയൊരു ബസ്സും ഇവര്‍ തന്നെ... ഇപ്പൊ അതുംപോയിBijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-70444202911426144972011-09-27T10:23:41.637-07:002011-09-27T10:23:41.637-07:00ഒരിക്കല്‍ കേറിയിട്ടുണ്ട് .നല്ല പോസ്റ്റ് ,വെറൈറ്റി...ഒരിക്കല്‍ കേറിയിട്ടുണ്ട് .നല്ല പോസ്റ്റ് ,വെറൈറ്റി..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-23716181517135322172011-09-27T09:42:11.132-07:002011-09-27T09:42:11.132-07:00ഒരു നോസ്ടാല്ജിയ ല്ലേ ...ഒരു നോസ്ടാല്ജിയ ല്ലേ ...മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.com