tag:blogger.com,1999:blog-8094750872855484292.post6680387771013759195..comments2023-07-17T01:27:19.476-07:00Comments on പറഞ്ഞു തീരാത്ത വിശേഷങ്ങള്‍....: വിദ്യാധരന് മാഷ് വീണ്ടുംബൈജു സുല്‍ത്താന്‍http://www.blogger.com/profile/15899486809365036565noreply@blogger.comBlogger6125tag:blogger.com,1999:blog-8094750872855484292.post-58162759352124598262008-05-15T21:16:00.000-07:002008-05-15T21:16:00.000-07:00അംഗീകാരം അവാര്‍ഡുകള്‍ മാത്രം ആണോ ബൈജു ?? ഇത്രയും ജ...അംഗീകാരം അവാര്‍ഡുകള്‍ മാത്രം ആണോ ബൈജു ?? ഇത്രയും ജനങ്ങളുടെ മനസില്‍ ആ ഗാനങ്ങള്‍ നിറഞ്ഞു നിന്നു എന്നത് തന്നെ അല്ലെ ഏറ്റവും വലിയ അംഗീകാരം ....
"സ്വപ്നങ്ങളൊക്കെയും" ഞാന്‍ എല്ലാ ദിവസവും കേള്കുന്ന പാട്ടുകളില്‍ ഒന്നാണ് ..
പക്ഷെ "കന്നിമാസത്തിലെ ആയില്ല്യം" ഞാന്‍ ഇതു വരെ കേട്ടില്ല ...നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-70947014308670831192008-05-15T10:25:00.000-07:002008-05-15T10:25:00.000-07:00ഉത്തരം എന്ന ചിത്രത്തിനു വേണ്ടി വേണുഗോപാല്‍ ആലപിച്ച...ഉത്തരം എന്ന ചിത്രത്തിനു വേണ്ടി വേണുഗോപാല്‍ ആലപിച്ച “ മഞ്ഞിന് വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍ പോലെ എന്ന ഗാനം കേട്ടിട്ടുണ്ടോ ബൈജൂ ? വിദ്യാധരന് മാഷിന്റെ മികച്ച വര്‍ക്കുകളിലൊന്നായി എനിക്കു തോന്നിയ ഒരു പാട്ടാണത്..വികലമായൊരു വേര്‍ഷന്‍ ഇവിടെക്കാണാം.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-29220540487773157232008-05-15T08:39:00.000-07:002008-05-15T08:39:00.000-07:00ചിലരെ ആരും കാണാതെ പോകുന്നു, അല്ലെങ്കില്‍ കണ്ടില്ലെ...ചിലരെ ആരും കാണാതെ പോകുന്നു, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-13372587590460763732008-05-15T07:32:00.000-07:002008-05-15T07:32:00.000-07:00‘പാടുവാനായ് വന്നുനിന്റെ പടിവാതില്ക്കല്...’ഓഎന്‍വി...‘പാടുവാനായ് വന്നുനിന്റെ
പടിവാതില്ക്കല്...’
ഓഎന്‍വി-വിദ്യാധരന്മാഷിന്റെ ഈ
പാട്ട് മറക്കാന്‍പറ്റുമോ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-33125096990418714602008-05-15T06:44:00.000-07:002008-05-15T06:44:00.000-07:00അതാണ് സത്യം..അതാണ് സത്യം..ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-8094750872855484292.post-21798981622812564282008-05-15T06:23:00.000-07:002008-05-15T06:23:00.000-07:00അര്‍ഹരായവര്‍ പലരും.... തിരിച്ചറിയപ്പെടാതെ പോവുന്നു...അര്‍ഹരായവര്‍ പലരും.... തിരിച്ചറിയപ്പെടാതെ പോവുന്നു.. പ്രശസ്തര്‍ വീണ്ടും പ്രശസ്തരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.. അത് സംഗീതത്തിണ്റ്റെയോ, സിനിമാഗാനരചനയുടെയോ കാര്യത്തില്‍ മാത്രമല്ല...എല്ലായിടത്തും...അതല്ലേ സത്യം.. ?അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.com